Wednesday 30 August 2017

ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ

 
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ സംസ്ഥാനമാകെ നടക്കുമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം 6.15ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായെത്തും. ഉദ്ഘാടന പരിപാടികളെ തുടര്‍ന്ന് സിനാമതാരം മഞ്ജു വാര്യര്‍ നൃത്ത വിസ്മയം തീര്‍ക്കും. 
കൂടാതെ പിന്നണി ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീതനിശ ചടങ്ങിനെ ആകര്‍ഷകമാക്കും. നാല്‍പതു യുവകലാകാരന്മാര്‍ നയിക്കുന്ന പഞ്ചാരിമേളത്തോടെയായിരിക്കും ചടങ്ങിന് തുടക്കമാവുക. മാത്യു ഇട്ടി സംവിധാനം ചെയ്ത 'നന്മ നിറവില്‍ നല്ലോണം' എന്ന ദൃശ്യശ്രാവ്യപരിപാടിയും അരങ്ങേറും. 
ഓണോഘോഷത്തിന്റെ വരവറിയിച്ച് സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് സഹകരണടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും. കനകക്കുന്ന് കൊട്ടാരവളപ്പിലെ പതാക ഉയര്‍ത്തലിന് ശേഷം വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുത മന്ത്രി എം.എം മണി നിര്‍വഹിക്കും. ഈ വര്‍ഷം വൈദ്യുത ദീപാലങ്കാരം കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് ഒരുക്കുക. 
തുടര്‍ന്ന് ഭക്ഷ്യമേള കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 6.45ന് കനകക്കുന്നില്‍ സജ്ജമാക്കിയ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേയര്‍ വി.കെ. പ്രശാന്ത് തുറന്നുകൊടുക്കും. ഇതോടൊപ്പം 14 ജില്ലകളിലെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ അതതു ജില്ലകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും. 
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരം സെപ്റ്റംബര്‍ രണ്ടിന് വിമന്‍സ് കോളേജില്‍ നടക്കും. രണ്ടിന് രാവിലെ തിരുവാതിര മത്സരങ്ങള്‍ ഭാരത് ഭവനിലാണ് നടക്കുക. അന്നു മുതല്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ വ്യാപാരമേളയും ആരംഭിക്കും. 
വ്യാപാരമേളയുടെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലിന് നിര്‍വഹിക്കും. ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളായിരിക്കും അരങ്ങേറുക. കഴക്കൂട്ടം, ആക്കുളം ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങള്‍ ഈ വര്‍ഷത്തെ പ്രധാനവേദികളാണ്. 
ആക്കുളത്ത് ബോട്ടിംഗ് ഓണത്തോടനുബന്ധിച്ച് ആരംഭിക്കും. ശംഖുമുഖത്തെ വേദി സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികള്‍ക്കാണ് മാറ്റിവെച്ചിരിക്കുന്നത്. കനകക്കുന്നിലെ തിരുവരങ്ങ്, നാട്ടരങ്ങ്, സോപാനം വേദികള്‍ പരമ്പരാഗതകലകള്‍ക്കു മാത്രമായുളളവരായിരിക്കും. വിവിധ വാര്‍ത്താമാധ്യമങ്ങള്‍ ഒരുക്കുന്ന മെഗാഷോയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുക. 
കൂടാതെ പൂജപ്പുര മൈതാനം (ഗാനമേള), കനകക്കുന്ന് കൊട്ടാരത്തിലെ സംഗീതിക (ശാസ്ത്രീയ സംഗീതം) കനകക്കുന്ന് അകത്തളം (ഫോട്ടോ പ്രദര്‍ശനം), തീര്‍ത്ഥപാദമണ്ഡപം(കഥകളി, കൂത്ത്, കൂട്ടിയാട്ടം), സൂര്യകാന്തി, പബ്ലിക് ഓഫീസ് കോമ്പോണ്ട്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല (ഗാനമേള) ഗാന്ധിപാര്‍ക്ക് (കഥാപ്രസംഗം), വി.ജെ.ടി ഹാള്‍(കഥ, കവയരങ്ങ്, നാടകം), കനകക്കുന്ന് ഗേറ്റ് (വാദ്യമേളങ്ങള്‍), മ്യൂസിയം കോമ്പൗണ്ട് (യോഗ, കളരിപ്പയറ്റ്) ഗവ. വിമന്‍സ് കോളേജ്, വഴുതക്കാട് (അത്തപ്പൂക്കളമത്സരം), വൈലോപ്പിളളി സംസ്‌കൃതി ഭവന്‍കൂത്തമ്പലം(ശാസ്ത്രീയ നൃത്തങ്ങള്‍), ഭാരത് ഭവന്‍ (തിരുവാതിര മത്സരം, ശാസ്ത്രീയ നൃത്തം), യൂണിവേഴ്‌സിറ്റി കോളേജ് കോമ്പൗണ്ട് (നാടകം അമച്വര്‍), ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, നെടുമങ്ങാട് പാര്‍ക്കിംഗ് യാര്‍ഡ് കോമ്പൗണ്ട്, മുടവൂര്‍പ്പാറ പളളിച്ചല്‍, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നിവയാണ് മറ്റു വേദികള്‍. 
സെപ്റ്റംബര്‍ ഒന്‍പതിനു സംഘടിപ്പിക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാകും. ഗവര്‍ണര്‍ പി. സദാശിവമാണ് ഫഌഗ് ഓഫ് ചെയ്യുന്നത്. 

Tuesday 29 August 2017

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം


കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലെയും ഇന്ത്യയിലെ മറ്റിടങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ പുതിയതായി അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് പുതുക്കലിനുള്ള അപേക്ഷകള്‍ ഈ മാസം 31 വരെ നല്‍കാം. വിശദവിവരങ്ങള്‍ www.dtekerala.gov.in--ല്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍ : 0471 - 2561214, 9497723630. 

LAC ADF - സ്കൂളുകൾക്കുള്ള ചലഞ്ച് ഫണ്ട് പദ്ധതിക്കായി ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നത് - ഭേദഗതി വരുത്തിയ ഉത്തരവ്

DOWNLOAD GO FROM BELOW
Image result for download button

Thursday 24 August 2017

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു.

Image result for ANSWER KEY
STANDARD 10
 1.ENGLISH  - QUESTION PAPER ||  
ANSWER KEY 1(rectified)  By Jamsheer A.K & Sameer  C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2 : BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 3: BY MATHEW M.J ; St.Mary's GHS Cherthala  
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT  - QUESTION PAPER || 5.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A GHSS PERUMPALAM  , ALAPPUZHA  
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD 
6.BIOLOGY - QUESTION PAPER EM || MAL.MED ||
ANSWER KEY 1 :ENG.MEDIUM(rectified) BY :VINODKRISHNAN  T.V; PCNGHS MOOKKUTHALA, MALAPPURAM
7.CHEMISTRY- QUESTION PAPER - MAL. MED || ENG.MED ||
KEY 1 - MAL MED : ||KEY 2 - ENG MEDIUM:  BY UNMESH B; GVHSS KALLARA, THIRUVANATHAPURAM
KEY 3 MAL.MED  : BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY  
CORRECTIONS IN THE ANSWER KEY by SASIKUMAR||
8.PHYSICS QUESTION PAPER ||MAL MED - SET A || SET B || ENG MED - SET A||SET B||
ANSWER KEY  1 SET A: BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY   ||
9.ADISTHANA PADAVALI  QUESTION PAPER  - SET A  || SET B ||
10. MATHS - QUESTION PAPER -  MAL-MED ||ENG.MED ||
ANSWER KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD 
2.ANSWER KEY 2 BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
11.SOCIAL - QUESTION PAPER - MAL.MED || ENG MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2:BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM   
STANDARD 9
1.ENGLISH - QUESTION PAPER  ||  

ANSWER KEY 1(rectified)  By Jamsheer A.K & Sameer  C.P ; H.S.A. English,Crescent HSS Adakkakundu.
ANSWER  KEY2 : By ANIL KUMAR.P;HSA  ENGLISH,  A.V.H.S.S, PONNANI,     MALAPPURAM DIST.  
ANSWER KEY 3 BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 4 : BY MATHEW M.J ; St.Mary's GHS Cherthala 
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT - QUESTION PAPER
5. BIOLOGY QUESTION PAPER MM ||  BIOLOGY  QP - ENG.MED ||
ANSWER KEY 1ENG.MEDIUM BY :VINODKRISHNAN  T.V; PCNGHS Mookkuthala, Malappuram District  
ANSWER KEY 2 :MAL.MED - BY: VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM 
ANSWER KEY 3MAL. MED - BY: KRISHNAN A.M GHSS KOTTODI, KASARAGOD
6.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A ;GHSS PERUMPALAM  , ALAPPUZHA  
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD  
7.CHEMISTRY - QUESTION PAPER - MAL.MED || ENG.MED ||
KEY 1:MAL.MED  ANSWER KEY  : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
8.PHYSICS QUESTION PAPER ||MAL .MEDIUM SET A || SET B || ENG .MED - SET A|| SET B||
ANSWER KEY  1 SET A: BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY, PALAKKAD
9.MATHEMATICS  -QUESTION PAPER  - MAL.MED || ENG-MED ||
ANSWER  KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY,
PALAKKAD
 ANSWER KEY 2 : BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
10.ART EDUCATION - QUESTION PAPER MAL-MED  || ENG-MED ||
11.SOCIAL - QUESTION PAPER - MAL_MED || ENG MED ||
ANSWER KEY 1  BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
 ANSWER KEY 2 :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM 
STANDARD 8
1.ENGLISH - QUESTION PAPER  
 ANSWER KEY  1  :By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2: By  ANIL KUMAR.P;HSA  ENGLISH,  A.V.H.S.S, PONNANI,     MALAPPURAM DIST. 
ANSWER KEY 3 : BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.SANSKRIT  - QUESTION PAPER 4.URDU - QUESTION PAPER
5.ADISTHANA PADAVALI - QUESTION PAPER
6. BASIC SCIENCE QUESTION PAPER - MAL.MED || ENG/MED ||
a).PHYSICS - ANSWER KEY 1  : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
b)CHEMISTRY  -ANSWER KEY 1:BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY, PALAKKAD  
c)BIOLOGY - ANSWER KEY 1 BY VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM 
7.HINDI QUESTION PAPER  - SET A || SET B ||
 ANSWER KEY 1 BY:ASOK KUMAR N.A ; GHSS PERUMPALAM  , ALAPPUZHA 
8.MATHEMATICS_QUESTION PAPER MAL-MED || ENG MEDIUM ||
ANSWER KEY 1 : BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD
ANSWER KEY 2 :BY BINOYI PHILIP, HSA, GHSS KOTTODI, KASARAGOD
9.SOCIAL - QUESTION PAPER  - MAL_MED  || ENG_MED ||
ANSWER KEY 1  BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM 
ANSWER KEY 2:BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM  
10. ART EDUCATION - QUESTION PAPER - MAL_MED  || ENG_MED ||
FOR FIRST TERM EVALUATION QUESTION PAPERS AND ANSWER KEYS OF LP/UP CLICK HERE
Courtesy: Sheni School

Wednesday 23 August 2017

All Teachers must register in a Samagra Portal and all Teachers must at least one Question add Samagra Question Pool-D

CLICK HERE TO DOWNLOAD THE ORDER FROM SCERT DIRECTOR

പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ Resource Portal -സമഗ്രയില്‍ എല്ലാ അദ്ധ്യാപകരും അവരവരുടെ വിഷയത്തില്‍ നിന്നും  കുറഞ്ഞത്‌ ഒരു ചോദ്യമെങ്കിലും തയ്യാറാക്കി ,സ്കൂള്‍ സബ്ജക്ട് കൌണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തലുകളോടെ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.SAMAGRA- QUESTION  POOL ചോദ്യശേഖരം ഇതില്‍ ചോദ്യങ്ങള്‍ നിറയ്ക്കുക എന്നത് ഓരോ അദ്ധ്യാപകന്‍റെയും കടമയാണ് .ഇതിലേക്ക് ചോദ്യങ്ങള്‍ എങ്ങനെ അപ്‌ലോഡ്‌ ചെയ്യാം.ആദ്യമായി ലോഗിന്‍ ചെയ്യുക. (സമഗ്രയില്‍ അംഗത്വം  എടുക്കുന്ന വിധം)സമഗ്രയുടെ ഡാഷ് ബോര്‍ഡില്‍ ലഭ്യമായ QUESTION  POOL  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
 Click on image to see larger
തുറന്നു വരുന്ന ജാലകത്തില്‍ രണ്ട് ഓപ്ഷന്‍ കാണാം Add Question /View Questions ഇതില്‍ Add Question  എന്നതില്‍ ക്ലിക്ക് ചെയ്യുക.
Medium,Course ,Subject, Chapter/Unit |Topic/Lessons എന്നത് പ്രധാന്യമുള്ളതല്ല .അടുത്തതായി Question ചേര്‍ക്കുക എന്നതാണ് ചെയ്യേണ്ടത്.Question എന്ന ഫീല്‍ഡില്‍ Add Question in first Language എന്നും Add Question in English എന്നീ രണ്ട്  ഫീല്‍ഡുകള്‍ കാണാം .ലാംഗ്വേജ് അല്ലാതെ മറ്റ് വിഷയങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചേര്‍ക്കുമ്പോൾ മാതൃ ഭാഷയിലും ഇംഗ്ലീഷ് മീഡിയത്തിനും ആവശ്യമായ ചോദ്യങ്ങള്‍ നമ്മുക്ക് നല്‍കാം.അതിനായി മാതൃ ഭാഷയില്‍ കൊടുക്കേണ്ടത് First language എന്ന ഫീല്‍ഡിലും ഇംഗ്ലീഷ് മീഡിയത്തിന്add question in english എന്ന ഫീല്‍ഡിലും നല്‍കണം ചോദ്യങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുകയോ നാം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ്  ചെയ്യുകയോ ചെയ്യാംAnswer Key ഇതു പോലെ തന്നെ ടൈപ്പ് ചെയ്യുകയോ/കോപ്പി പേസ്റ്റ്  ചെയ്യുകയോ ചെയ്യാം.തുടര്‍ന്ന് ഈ ചോദ്യങ്ങള്‍ കൊണ്ട് നാം ഉദേശിക്കുന്ന Learning Outcome(പഠന ഫലം)ഈ ഫീല്‍ഡില്‍ ടൈപ്പ് ചെയ്ത് നല്‍കുക നമ്മുടെ ചോദ്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്തെങ്കില്‍ കൊടുക്കണമെങ്കില്‍ Upload image [jpg,jpeg] എന്ന ഫീല്‍ഡില്‍ ബ്രൌസ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ചിത്രങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് അത് കണ്ടെത്തി ക്ലിക്ക് ചെയ്ത് ഓപ്പണ്‍ എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക .അതിന്ശേഷം Form of Question സെലക്ട്‌ ചെയ്ത് കൊടുക്കുക.(objective/short Answer /Very Short Answer  /Essay)തുടര്‍ന്ന് സ്കോര്‍ എന്ന മെനുവില്‍ നമ്മള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്കോര്‍ സെലക്ട്‌ ചെയ്ത് നല്‍ക്കുക .ഈ ചോദ്യം കുട്ടിക്ക് എത്ര സമയമാണോ ആവശ്യം എന്നത് മിനിറ്റില്‍ Time (in Minutes) എന്ന ഫീല്‍ഡില്‍ നല്‍ക്കുക തുടര്‍ന്ന് അക്കാഡമിക് ഇയര്‍ സെലക്ട്‌ ചെയ്യുക(2017-18).നമ്മുടെ Question  പൂര്‍ത്തിയായി കഴിഞ്ഞു . തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക .Question Saved/Updated Successfully എന്ന മെസ്സേജ് കാണാന്‍ കഴിയും

നാം കൊടുത്ത ചോദ്യം നമുക്ക് കാണാന്‍ കഴിയും അതിന് View Questions എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക തുടര്‍ന്ന് Medium |Course |Subject |Chapter |എന്നിവ സെലക്ട്‌ ചെയ്താല്‍ നമ്മള്‍ നല്‍കിയ ചോദ്യം അവിടെ കാണാന്‍ കഴിയും  .

എഡിറ്റ്‌ ചെയ്യണമെങ്കില്‍ എഡിറ്റ്‌ ചെയ്യാം /ഡിലീറ്റ് ചെയ്യണമെങ്കില്‍ ഡിലീറ്റ്ചെയ്യാം.more എന്ന ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ ഈ  ചോദ്യത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ കാണുവാന്‍ വേണ്ടി ഉപയോഗിക്കാം Learning Outcome/Answer Hint /Score എന്നിവയും അറിയാന്‍ കഴിയും .ഈ ചോദ്യ ബാങ്കിലേക്ക് എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും അധ്യാപകര്‍ക്ക് നല്‍കാന്‍ കഴിയുന്നതാണ്. ഈ ചോദ്യങ്ങള്‍ ഉപയോഗിച്ച് നമ്മുക്ക് യുണിറ്റ്‌ ടെസ്റ്റുകള്‍ നടത്താം .നമുക്ക് ആവശ്യമുള്ളവ സെലക്ട്‌ ചെയ്ത് മറ്റൊരു Templateലേക്ക്  മാറ്റി പരീക്ഷകള്‍ നടത്താന്‍ നമുക്ക് കഴിയും.
Downloads
Samagra E-Resourse Portal-User Manual
Samagra E-Resourse Portal
How to Signup in Samagra Portal
Samagra Question Pool-User Guide
Samagra Question Pool Video Tutorial-Download
Samagra Question Pool-Video Tutorial-Play
SAMAGRA / Hi-Tech School / E-Waste Management
Samagra Uploading Questions -DPI Directions dtd 17/08/2017
Courtesy: GHS MUTTOM BLOG

PROGRESS REPORT CREATOR (LP.UP.HS & HSS)

Image result for PROGRESS REPORT logoപ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ  അദ്ധ്യാപകർക്ക്  ധാരാളം സമയം  വേണ്ടി  വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും  വേഗത്തിലും  നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുംഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ  T K സുധീർ കുമാർ ,അജിത് . P P എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

പ്രധാന സവിശേഷതകള്‍
  • നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്
  • ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതി. അര മണിക്കൂറിനകം എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രസ് കാര്‍ഡ് തയ്യാറാവുന്നു.
  • മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെയും റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.
  • ക്ലാസുകള്‍ രൂപീകരിക്കുമ്പോള്‍ കോമ്പിനേഷന്‍ കോഡുകള്‍ നല്‍കുന്നത് കൊണ്ട് ഓരോ ക്ലാസിന്‍റെയും വിഷയങ്ങളും മറ്റും സോഫ്റ്റ്‍വെയര്‍ സ്വയം സെറ്റ് ചെയ്യുന്നു.
  • ഒരു A4 ഷീറ്റില്‍ രണ്ട് പ്രോഗ്രസ് കാര്‍ഡ് പ്രിന്‍റ് ചെയ്യുന്നതു കൊണ്ട് ചിലവ് കുറയുന്നു. വേണമെങ്കില്‍ പ്രോഗ്രസ് കാര്‍ഡ് രക്ഷിതാക്കള്‍ക്ക് നല്‍കി വിടാവുന്നതാണ്.  അധ്യാപകര്‍ക്ക് സൂക്ഷിച്ചു വെക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ റാങ്ക് അനുസരിച്ചുള്ള ലിസ്റ്റ് ലഭ്യമാണ്.
  • ഏത് പരീക്ഷയ്ക്കും ഏത് വര്‍ഷത്തിലും മാറി മാറി ഉപയോഗിക്കാവുന്ന തരത്തിലാണ് സോഫ്റ്റ്‍വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
  • ഒരു വര്‍ഷം കഴിഞ്ഞാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തിലേക്ക് പ്രമോട്ട് ചെയ്യാനുള്ള സൗകര്യം.
  • പ്രോഗ്രസ് കാര്‍ഡില്‍ യോഗ്യത നേടാത്ത വിഷങ്ങള്‍ പ്രത്യേക ഷേഡുകളില്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് രക്ഷിതാക്കള്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കുന്നു.
  • മാര്‍ക്കുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കണ്‍വെര്‍ട്ട് ചെയ്യാനുള്ള സൗകര്യം. ഉദാരഹണമായി 60 മാര്‍ക്കിന്‍റെ പരീക്ഷയെ 80 മാര്‍ക്കിലേക്കാക്കി മാറ്റാം.
  • പാരന്‍റ്സ് മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള ക്സാസ് തിരിച്ചുള്ള ലിസ്റ്റ് മാര്‍ക്കുകളെ സോഫ്റ്റ്‍വെയര്‍ തന്നെ ഗ്രേഡുകളാക്കി മാറ്റുന്നു.
Downloads
Progress Report Creator -LP by Sudheer Kumar TK
Progress Report Creator - UP&HS by Ajith P P
Progress Report Creator -HSS by Ajith P P1
Courtesy: GHS MUTTOM BLOG