Sunday, 30 July 2017

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്

ഈ വർഷത്തെ  മുഖ്യവിഷയം 

 "Science , Technology and Innovation for Sustainable Development" 
        
Sub themes :             
1. Natural Resource Management            
2. Food and Agriculture                 
3. Energy                       
4. Health Hygiene and Nutrition                       
5. Life Styles and Livelihood                     
6. Disaster Management              
7. Traditional knowledge systems.
UP, Hട,HSS, VHSE ഓരോ വിഭാഗത്തിൽ നിന്നും ഒരു ടീമിനെ പങ്കെടുപ്പിക്കാം . 
സീനിയർ- ജൂനിയർ വിഭാഗത്തിലാണ് മത്സരം.

 സീനിയർ വിഭാഗം
 01.01.2001 to 31. 12.2003 നുള്ളിൽ ജനിച്ചവരാകണം.

 ജൂനിയർ വിഭാഗം 
 01.0 1.2004 to 31.12.2006 നുള്ളിലും ജനിച്ചവരാകണം.

വിശദവിവരങ്ങൾക്ക്
ഹാമിദലി .94963633 08
മനേഷ് പി: 9745145654

ബാല ശാസത്ര കോൺഗ്രസിന് പങ്കെടുക്കുന്ന സ്കൂളുകൾ
ആഗസ്റ്റ് 15 ന് മുമ്പ് നിർബന്ധമായും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം.
വെബ് സൈറ്റ്

1 comment:

  1. KEAM 2018 Admit Card will be released through online mode on 10th April 2018. Candidates are advised to download the KEAM 2018 Admit Card from Official Website.

    ReplyDelete