CLASS X PHYSICS

            കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽബോധന തന്ത്രങ്ങൾടീച്ചിംഗ് എയ്ഡ്സ് ലേർണിംഗ്എയ്ഡ്സ്എന്നിവ kumarkoottilangadi@gmail.com എന്ന email ലേക്കോ 9562253564 എന്നwhatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു


പത്താം ക്ലാസ്സ് ഫിസിക്സിന്റെ മുഴുവൻ യൂനിറ്റുകളുടെയും ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഷോർട്ട് നോട്ട് സ് തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. വളരെ സമഗ്രവും ലളിതവും  ആധികാരികവുമായ ഈ നോട്ട് ഏതൊരു കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു  ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത  ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



CHAPTER 1 - PRESENTATION




ദീപിക എസ്.എസ് എല്‍.സി പഠനസഹായി

പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തിനെ ആസ്പദമാക്കിയുള്ള ഒരു പ്രസന്റേഷൻ

 PHYSICS STUDY NOTE - ALL CHAPTERS - MALAYALAM MEDIUM
CLICK HERE TO DOWNLOAD

 PHYSICS STUDY NOTE - ALL CHAPTERS - ENGLISH MEDIUM

CLICK HERE TO DOWNLOAD




No comments:

Post a Comment