Showing posts with label QUESTION POOL. Show all posts
Showing posts with label QUESTION POOL. Show all posts

Thursday, 24 August 2017

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു.

Image result for ANSWER KEY
STANDARD 10
 1.ENGLISH  - QUESTION PAPER ||  
ANSWER KEY 1(rectified)  By Jamsheer A.K & Sameer  C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2 : BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 3: BY MATHEW M.J ; St.Mary's GHS Cherthala  
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT  - QUESTION PAPER || 5.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A GHSS PERUMPALAM  , ALAPPUZHA  
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD 
6.BIOLOGY - QUESTION PAPER EM || MAL.MED ||
ANSWER KEY 1 :ENG.MEDIUM(rectified) BY :VINODKRISHNAN  T.V; PCNGHS MOOKKUTHALA, MALAPPURAM
7.CHEMISTRY- QUESTION PAPER - MAL. MED || ENG.MED ||
KEY 1 - MAL MED : ||KEY 2 - ENG MEDIUM:  BY UNMESH B; GVHSS KALLARA, THIRUVANATHAPURAM
KEY 3 MAL.MED  : BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY  
CORRECTIONS IN THE ANSWER KEY by SASIKUMAR||
8.PHYSICS QUESTION PAPER ||MAL MED - SET A || SET B || ENG MED - SET A||SET B||
ANSWER KEY  1 SET A: BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY   ||
9.ADISTHANA PADAVALI  QUESTION PAPER  - SET A  || SET B ||
10. MATHS - QUESTION PAPER -  MAL-MED ||ENG.MED ||
ANSWER KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD 
2.ANSWER KEY 2 BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
11.SOCIAL - QUESTION PAPER - MAL.MED || ENG MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2:BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM   
STANDARD 9
1.ENGLISH - QUESTION PAPER  ||  

ANSWER KEY 1(rectified)  By Jamsheer A.K & Sameer  C.P ; H.S.A. English,Crescent HSS Adakkakundu.
ANSWER  KEY2 : By ANIL KUMAR.P;HSA  ENGLISH,  A.V.H.S.S, PONNANI,     MALAPPURAM DIST.  
ANSWER KEY 3 BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 4 : BY MATHEW M.J ; St.Mary's GHS Cherthala 
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT - QUESTION PAPER
5. BIOLOGY QUESTION PAPER MM ||  BIOLOGY  QP - ENG.MED ||
ANSWER KEY 1ENG.MEDIUM BY :VINODKRISHNAN  T.V; PCNGHS Mookkuthala, Malappuram District  
ANSWER KEY 2 :MAL.MED - BY: VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM 
ANSWER KEY 3MAL. MED - BY: KRISHNAN A.M GHSS KOTTODI, KASARAGOD
6.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A ;GHSS PERUMPALAM  , ALAPPUZHA  
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD  
7.CHEMISTRY - QUESTION PAPER - MAL.MED || ENG.MED ||
KEY 1:MAL.MED  ANSWER KEY  : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
8.PHYSICS QUESTION PAPER ||MAL .MEDIUM SET A || SET B || ENG .MED - SET A|| SET B||
ANSWER KEY  1 SET A: BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY, PALAKKAD
9.MATHEMATICS  -QUESTION PAPER  - MAL.MED || ENG-MED ||
ANSWER  KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY,
PALAKKAD
 ANSWER KEY 2 : BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
10.ART EDUCATION - QUESTION PAPER MAL-MED  || ENG-MED ||
11.SOCIAL - QUESTION PAPER - MAL_MED || ENG MED ||
ANSWER KEY 1  BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
 ANSWER KEY 2 :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM 
STANDARD 8
1.ENGLISH - QUESTION PAPER  
 ANSWER KEY  1  :By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2: By  ANIL KUMAR.P;HSA  ENGLISH,  A.V.H.S.S, PONNANI,     MALAPPURAM DIST. 
ANSWER KEY 3 : BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.SANSKRIT  - QUESTION PAPER 4.URDU - QUESTION PAPER
5.ADISTHANA PADAVALI - QUESTION PAPER
6. BASIC SCIENCE QUESTION PAPER - MAL.MED || ENG/MED ||
a).PHYSICS - ANSWER KEY 1  : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
b)CHEMISTRY  -ANSWER KEY 1:BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY, PALAKKAD  
c)BIOLOGY - ANSWER KEY 1 BY VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM 
7.HINDI QUESTION PAPER  - SET A || SET B ||
 ANSWER KEY 1 BY:ASOK KUMAR N.A ; GHSS PERUMPALAM  , ALAPPUZHA 
8.MATHEMATICS_QUESTION PAPER MAL-MED || ENG MEDIUM ||
ANSWER KEY 1 : BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD
ANSWER KEY 2 :BY BINOYI PHILIP, HSA, GHSS KOTTODI, KASARAGOD
9.SOCIAL - QUESTION PAPER  - MAL_MED  || ENG_MED ||
ANSWER KEY 1  BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM 
ANSWER KEY 2:BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM  
10. ART EDUCATION - QUESTION PAPER - MAL_MED  || ENG_MED ||
FOR FIRST TERM EVALUATION QUESTION PAPERS AND ANSWER KEYS OF LP/UP CLICK HERE
Courtesy: Sheni School

Wednesday, 23 August 2017

All Teachers must register in a Samagra Portal and all Teachers must at least one Question add Samagra Question Pool-D

CLICK HERE TO DOWNLOAD THE ORDER FROM SCERT DIRECTOR

പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ Resource Portal -സമഗ്രയില്‍ എല്ലാ അദ്ധ്യാപകരും അവരവരുടെ വിഷയത്തില്‍ നിന്നും  കുറഞ്ഞത്‌ ഒരു ചോദ്യമെങ്കിലും തയ്യാറാക്കി ,സ്കൂള്‍ സബ്ജക്ട് കൌണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തലുകളോടെ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.SAMAGRA- QUESTION  POOL ചോദ്യശേഖരം ഇതില്‍ ചോദ്യങ്ങള്‍ നിറയ്ക്കുക എന്നത് ഓരോ അദ്ധ്യാപകന്‍റെയും കടമയാണ് .ഇതിലേക്ക് ചോദ്യങ്ങള്‍ എങ്ങനെ അപ്‌ലോഡ്‌ ചെയ്യാം.ആദ്യമായി ലോഗിന്‍ ചെയ്യുക. (സമഗ്രയില്‍ അംഗത്വം  എടുക്കുന്ന വിധം)സമഗ്രയുടെ ഡാഷ് ബോര്‍ഡില്‍ ലഭ്യമായ QUESTION  POOL  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
 Click on image to see larger
തുറന്നു വരുന്ന ജാലകത്തില്‍ രണ്ട് ഓപ്ഷന്‍ കാണാം Add Question /View Questions ഇതില്‍ Add Question  എന്നതില്‍ ക്ലിക്ക് ചെയ്യുക.
Medium,Course ,Subject, Chapter/Unit |Topic/Lessons എന്നത് പ്രധാന്യമുള്ളതല്ല .അടുത്തതായി Question ചേര്‍ക്കുക എന്നതാണ് ചെയ്യേണ്ടത്.Question എന്ന ഫീല്‍ഡില്‍ Add Question in first Language എന്നും Add Question in English എന്നീ രണ്ട്  ഫീല്‍ഡുകള്‍ കാണാം .ലാംഗ്വേജ് അല്ലാതെ മറ്റ് വിഷയങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചേര്‍ക്കുമ്പോൾ മാതൃ ഭാഷയിലും ഇംഗ്ലീഷ് മീഡിയത്തിനും ആവശ്യമായ ചോദ്യങ്ങള്‍ നമ്മുക്ക് നല്‍കാം.അതിനായി മാതൃ ഭാഷയില്‍ കൊടുക്കേണ്ടത് First language എന്ന ഫീല്‍ഡിലും ഇംഗ്ലീഷ് മീഡിയത്തിന്add question in english എന്ന ഫീല്‍ഡിലും നല്‍കണം ചോദ്യങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുകയോ നാം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ്  ചെയ്യുകയോ ചെയ്യാംAnswer Key ഇതു പോലെ തന്നെ ടൈപ്പ് ചെയ്യുകയോ/കോപ്പി പേസ്റ്റ്  ചെയ്യുകയോ ചെയ്യാം.തുടര്‍ന്ന് ഈ ചോദ്യങ്ങള്‍ കൊണ്ട് നാം ഉദേശിക്കുന്ന Learning Outcome(പഠന ഫലം)ഈ ഫീല്‍ഡില്‍ ടൈപ്പ് ചെയ്ത് നല്‍കുക നമ്മുടെ ചോദ്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്തെങ്കില്‍ കൊടുക്കണമെങ്കില്‍ Upload image [jpg,jpeg] എന്ന ഫീല്‍ഡില്‍ ബ്രൌസ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ചിത്രങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് അത് കണ്ടെത്തി ക്ലിക്ക് ചെയ്ത് ഓപ്പണ്‍ എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക .അതിന്ശേഷം Form of Question സെലക്ട്‌ ചെയ്ത് കൊടുക്കുക.(objective/short Answer /Very Short Answer  /Essay)തുടര്‍ന്ന് സ്കോര്‍ എന്ന മെനുവില്‍ നമ്മള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്കോര്‍ സെലക്ട്‌ ചെയ്ത് നല്‍ക്കുക .ഈ ചോദ്യം കുട്ടിക്ക് എത്ര സമയമാണോ ആവശ്യം എന്നത് മിനിറ്റില്‍ Time (in Minutes) എന്ന ഫീല്‍ഡില്‍ നല്‍ക്കുക തുടര്‍ന്ന് അക്കാഡമിക് ഇയര്‍ സെലക്ട്‌ ചെയ്യുക(2017-18).നമ്മുടെ Question  പൂര്‍ത്തിയായി കഴിഞ്ഞു . തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക .Question Saved/Updated Successfully എന്ന മെസ്സേജ് കാണാന്‍ കഴിയും

നാം കൊടുത്ത ചോദ്യം നമുക്ക് കാണാന്‍ കഴിയും അതിന് View Questions എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക തുടര്‍ന്ന് Medium |Course |Subject |Chapter |എന്നിവ സെലക്ട്‌ ചെയ്താല്‍ നമ്മള്‍ നല്‍കിയ ചോദ്യം അവിടെ കാണാന്‍ കഴിയും  .

എഡിറ്റ്‌ ചെയ്യണമെങ്കില്‍ എഡിറ്റ്‌ ചെയ്യാം /ഡിലീറ്റ് ചെയ്യണമെങ്കില്‍ ഡിലീറ്റ്ചെയ്യാം.more എന്ന ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ ഈ  ചോദ്യത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ കാണുവാന്‍ വേണ്ടി ഉപയോഗിക്കാം Learning Outcome/Answer Hint /Score എന്നിവയും അറിയാന്‍ കഴിയും .ഈ ചോദ്യ ബാങ്കിലേക്ക് എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും അധ്യാപകര്‍ക്ക് നല്‍കാന്‍ കഴിയുന്നതാണ്. ഈ ചോദ്യങ്ങള്‍ ഉപയോഗിച്ച് നമ്മുക്ക് യുണിറ്റ്‌ ടെസ്റ്റുകള്‍ നടത്താം .നമുക്ക് ആവശ്യമുള്ളവ സെലക്ട്‌ ചെയ്ത് മറ്റൊരു Templateലേക്ക്  മാറ്റി പരീക്ഷകള്‍ നടത്താന്‍ നമുക്ക് കഴിയും.
Downloads
Samagra E-Resourse Portal-User Manual
Samagra E-Resourse Portal
How to Signup in Samagra Portal
Samagra Question Pool-User Guide
Samagra Question Pool Video Tutorial-Download
Samagra Question Pool-Video Tutorial-Play
SAMAGRA / Hi-Tech School / E-Waste Management
Samagra Uploading Questions -DPI Directions dtd 17/08/2017
Courtesy: GHS MUTTOM BLOG

Tuesday, 22 August 2017

SAMAGRA / Hi-Tech School / E-Waste Management

ICT അധിഷ്ടിത പഠനം ഫലപ്രദമായി വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍ തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള E-Resourse Management System. ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഈ പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട രീതി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Question Pool-Samagra
അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ് Samagra-Question Pool. മൂല്യനിര്‍ണയ പ്രക്രിയയില്‍ എല്ലാ അധ്യാപകര്‍ക്കും പങ്കാളിയാകാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ വഴി തയാറാക്കുന്നത്. പൊതുപരീക്ഷകള്‍ ഇനി അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ക്ലാസിലേയും ടേം പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയുടെ ചോദ്യങ്ങള്‍ ഈ ബാങ്കില്‍ നിന്ന് തയാറാക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചോദ്യജാലകത്തിന്റെ വിഭാവനം. വിവിധ ഭാഷകളില്‍ ചോദ്യങ്ങള്‍ നല്‍കാനുള്ള ക്രമീകരണം ചോദ്യജാലകത്തിലുണ്ട്. വ്യക്തിഗതമായി തയാറാക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ വിഷയഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തിയ ശേഷമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ചോദ്യങ്ങള്‍ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനുവിധേയമായി എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ പേരുവിവരം ചോദ്യത്തോടൊപ്പം പ്രദര്‍ശിപ്പിക്കും. www.qb.itschool.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. ചോദ്യങ്ങള്‍ സംബന്ധിച്ച പ്രതികരണം പോര്‍ട്ടലിലൂടെ അറിയിക്കാനുള്ള ക്രമീകരണവുമുണ്ട്. പൊതുനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വിദഗ്ധ സമിതി ചിട്ടപ്പെടുത്തുന്ന ചോദ്യങ്ങള്‍ നിന്നായിരിക്കും പൊതുപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ഉരുത്തിരിച്ചെടുക്കുന്നത്. സ്‌കൂളുകള്‍ക്കും വകുപ്പിനും ആവശ്യാനുസരണം ചോദ്യപ്പേപ്പറുകള്‍ ജനറേറ്റുചെയ്യാനുള്ള പ്രോഗ്രാം ഐ.ടി അറ്റ് സ്‌കൂള്‍ ചോദ്യബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.Question poolനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയലും/യൂസര്‍ ഗൈഡും ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
How to upload your Contents 
Login Samagra->Click Upload Contents Menu  

  • *അടയാളം ചേര്‍ത്തിരിക്കുന്ന ഫീൽഡുകള്‍ നിർബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  • മുകളിൽ കാണുന്ന പട്ടികകളില്‍നിന്നും വിഷയം, അധ്യായം, ടോപ്പിക് എന്നിവ തിരഞ്ഞെടുത്തതിനുശേഷം മാത്രം പുതിയ ഡിജിറ്റല്‍ റിസോഴ്സുകള്‍ ചേര്‍ക്കുക.
  • സമഗ്രയിലേക്ക് ഒരു യൂട്യൂബ് വീഡിയോ നേരിട്ട് ലിങ്ക് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍, "External URL" എന്ന ഫീൽഡിൽ ആ വീഡിയോയുടെ വിലാസം ച‌േര്‍ക്കുക. ഇത്തരത്തില്‍ യൂട്യൂബ് വീഡിയോ ചേര്‍ക്കുമ്പോള്‍ തുടര്‍ന്ന് വരുന്ന "Select Content " എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
  • നാം നിര്‍മിച്ച ഒരു റിസോഴ്സ് അപ്‌ലോഡ് ചെയ്യാൻ "Select Content " എന്ന ഫീൽഡ് ഉപയോഗിക്കാം. അങ്ങനെയെങ്കിൽ "External URL " എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
  • തമ്പ്നെയില്‍ ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ 150X100 വലിപ്പത്തില്‍, 50KB യില്‍ താഴെയുള്ള ഫയലുകള്‍ തന്നെ ഉപയോഗിക്കുക.
  • ചലച്ചിത്രങ്ങള്‍ 16:3 ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ശ്രദ്ധിക്കുമല്ലോ.
  • റിസോഴ്സിന്റെ പേരും വിവരണവും - ഈ ഫീല്‍ഡുകളില്‍ അപ്‌ലോഡ് ചെയ്യുന്ന റിസോഴ്സിന് ഏറ്റവും യോജിക്കുന്ന പേരും റിസോഴ്സിനെക്കുറിച്ചുള്ള ചെറുവിവരണവും ചേര്‍ക്കുക.
  • ചര്‍ച്ചാ സൂചകങ്ങളും ആശയ സംഗ്രഹവും - ആശയ നിര്‍മാണം പ്രബലപ്പെടുത്തുന്നതിനുളള ചര്‍ച്ചയും പൊതു ആശയസംഗ്രഹവും ഇവിടെ ചേര്‍ക്കാം. ഒരു പ്രസന്റേഷന്‍ എന്ന നിലയില്‍ റിസോഴ്സിന്റെ കൂടെ ഇവ ഉപയോഗിക്കാന്‍ സാധിക്കണം.
  • സഹായം - ഒരു റിസോഴ്സ് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കപ്പെടണം എന്ന മാര്‍ഗനിര്‍ദേശം ഇവിടെ ചേര്‍ക്കാം. ഉപ-പ്രവര്‍ത്തനങ്ങള്‍, ഇതര ചര്‍ച്ചാ സൂചകങ്ങള്‍, ആവശ്യമായ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ ഉപയോക്താവിനുവേണ്ടി നിര്‍ദേശിക്കാവുന്നതാണ്.
  • അപ്‌ലോഡ് ചെയ്യുന്ന റിസോഴ്സിന് Wikipedia റഫറൻസ് നല്കാൻ "Link to Wiki " എന്ന ഫീൽഡ് ഉപയോഗിക്കാം.
  • Moodle ലേക്ക് റഫറൻസ് നല്കാൻ "Link to Moodle " എന്ന ഫീൽഡ് ഉപയോഗിക്കാം. (നിര്‍മാണം പ‌ുരോഗമിക്കുന്നു.)
  • നാം ചേര്‍ക്കുന്ന റിസോഴ്സിന് ഉപോദ്ബലകമായി ഉപയോഗിക്കാവുന്ന മികച്ച ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റ് “External Link" എന്നയിടത്ത് ചേ‍ര്‍ക്കാം.
  • നാം അപ്‌ലോഡ് ചെയ്യുന്ന റിസോഴ്സിനെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന ഇംഗ്ലീഷ് വാക്കുകളാണ് "Tag " എന്ന ഫീൽഡിൽ ഉപയോഗിക്കേണ്ടത്. ഒരു പൊതുസംഗ്രഹത്തില്‍ നിന്ന് ഒരു പ്രത്യേക റിസോഴ്സ് തിരഞ്ഞു കണ്ടുപിടിക്കുന്നതിനുള്ള ഉപാധിയായാണ് ഇവ ചേര്‍ക്കുന്നത്. ഓരോ Tag ഉം തമ്മില്‍ അകലമിടാതെ ',' ഉപയോഗിച്ച് വേര്‍തിരിച്ചാണ് ചേര്‍ക്കേണ്ടത്. ഊര്‍ജതന്ത്രത്തിലെ Optics എന്ന പാഠഭാഗത്തില്‍ അവതല ദര്‍പ്പണത്തെക്കുറിച്ചുള്ള ഒരു വിവരം നാം തിരയുന്നത് optics,concave,mirror എന്നിങ്ങനെയായിരിക്കുമല്ലോ.
  • എന്തെങ്കിലും കാരണവശാല്‍ ഒരു റിസോഴ്സ് അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, ഫീൽഡുകള്‍ക്ക് താഴെ ചുവന്ന അക്ഷരങ്ങളില്‍ എന്തെങ്കിലും നിര്‍ദ്ദേശം പ്രത്യേക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. നിര്‍ദ്ദേശം നടപ്പാക്കിയശേഷം വീണ്ടും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക.
  • Downloads
    Samagra E-Resourse Portal-User Manual
    Samagra E-Resourse Portal
    Schoolwiki-Help Page
    Guidelines on Implementation of ICT in Schools(Modified)
    ICT Implementation on High School Section -Published in 2010
    E-Waste in Schools-Help Page
    Hi-Tech School Data Collection and Survey Guidelines
    Hi-Tech School Data Collection Web Portal Link
    Hi-Tech School Project-Approach Paper(Draft)
    Hi-Tech School Project-User Guide
    Hai School Kuttikkoottam-Help Page
    Samagra Question Pool-User Guide
    Samagra Question Pool Video Tutorial-Download
    Samagra Question Pool-Video Tutorial-Play
    Samagra Question Pool Portal

    Saturday, 19 August 2017

    SCERT Question Bank

    Image result for MODEL QUESTIONS LOGO
    SCERT Question Bank
    Malayalam : STD VIII | STD IX | STD X
    Arabic       : STD VIII | STD IX | STD X
    Urudu       : STD VIII | STD IX | STD X
    English      : STD VIII | STD IX | STD X
    Hindi         : STD VIII | STD IX | STD X
    Social Science : STD VIII | STD IX | STD X
    Physics     : STD VIII | STD IX | STD X
    Chemistry : STD VIII | STD IX | STD X
    Biology      : STD VIII | STD IX | STD X
    Mathematics : STD VIII | STD IX | STD X

    Sanskrit : STD VIII | STD IX | STD X 
    Questions from Previous Question Paper 
    STD X Maths (EM)
    STD IX THS First Term (EM) Question paper 2014-2015 

    First Term maths (EM) Question Papers for September 2013
    STD VIII (THS) | STD IX (State) | STD X (THS)
    Mathematics First Term Sample Question Papers
    STD VIII | STD IX 

    Koottorukkam for STD X

    Unit 1 - സമാന്തരശ്രേണികള്‍
    Questions | Answers
    Unit 2 - വൃത്തങ്ങള്‍
    Questions | Answers
    Unit 3 - രണ്ടാംകൃതി സമവാക്യങ്ങള്‍
    Questions | Answers
    Unit 4 - ത്രികോണമിതി
    Questions | Answers

    VIII ചോദ്യമാതൃകകള്‍,ടേം വിലയിരുത്തലിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍


    Image result for MODEL QUESTIONS LOGO
    ടേം വിലയിരുത്തലിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍


    ചോദ്യമാതൃകകള്‍

    കടപ്പാട് : എസ്.സി.ഇ.ആര്‍.ടി