CLASS X IT

            കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽബോധന തന്ത്രങ്ങൾടീച്ചിംഗ് എയ്ഡ്സ് ലേർണിംഗ്എയ്ഡ്സ്എന്നിവ kumarkoottilangadi@gmail.com എന്ന email ലേക്കോ 9562253564 എന്നwhatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു



            പത്താം ക്ലാസ് ICT പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗുമായി പങ്ക്‌വെയ്യകയാണ് തിരുവനന്തപുരം ജില്ലയിലെ Mithirmala GGHS ലെ അധ്യാപകന്‍ ശ്രീ ശ്രീരാജ് സര്‍ .ഇതോടൊപ്പം വെബ് ഡിസൈനിങ്ങ് എന്ന അധ്യായവുമായി  ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൈത്തന്‍ പ്രോഗ്രാമിംഗ് പ്രവര്‍ത്തനങ്ങളും Zipped File ആയി അയച്ചു തന്നിട്ടുണ്ട്.ശ്രീ ശ്രീരാജ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 1 - WORLD OF DESIGNING WORKSHEET - ENGLISH MEDIUM
CHAPTER 2 - WORKSHEET 1    WORKSHEET 2 
CHAPTER 3 - WORKSHEET      SUPPORTING FILES
CHAPTER 4 - WORKSHEET      SUPPORTING FILES
CHAPTER 6 - WORKSHEET
CHAPTER 8 - WORKSHEET
WORKSHEETS BY HOWLATH K CKHSS MANIMOOLY, NILAMBUR



ICT PRACTICAL NOTES BY MOHAMMED IQUBAL  SMMHSS RAYIRIMANGALAM, TANUR

8, 9, 10 ക്ലാസുകളിലെ മലയാളം ടൈപ്പിംങ്ങ് - വീഡിയോ ട്യുട്ടോറിയല്‍



      8, 9, 10 ക്ലാസുകളില്‍ മലയാളം ടൈപ്പിംങ്ങ് ഇന്ന് ഉപയോഗിക്കേണ്ടതായിവരുന്നുണ്ട്.മാത്രമല്ല സമ്പൂര്‍ണ്ണ, സ്ക്കൂള്‍ വിക്കി തുടങ്ങിയ കാര്യങ്ങളിലും ഇത് ഒരാവശ്യമായി കഴിഞ്ഞു. മലായാളം ടൈപ്പിംഗ് തനിയെ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളുടെ ലിങ്കുകളാണിന്നിവിടെ അയയ്ക്കുന്നത്. വീഡിയോ ടൂട്ടോറിയല്‍ ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്, അതിനനുസരിച്ചുള്ള അക്ഷരങ്ങളുടെ പട്ടിക, എന്നിവ. വളരെ വലിയ പ്രിന്റെടുത്താലും വ്യക്തത ലഭിക്കുന്ന വിധം 9998 x 7065,.... 7804 x 2796 റെസലൂഷനിലുള്ള ലേഔട്ടുകളാണിവ. കൂട്ടക്ഷരങ്ങള്‍ പ്രത്യകം പഠിക്കേണ്ടതില്ലെങ്കിലും ഇതില്‍ അതിന്റെയും കീകളുടെ ഉദാഹരണങ്ങള്‍ നല്‍കിയിരിക്കുന്നത് കൂടുതല്‍ സംശയമുള്ളവര്‍ക്ക് മോഡല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് . 

            കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദവമായ വീഡിയോ ട്യുട്ടോറിയല്‍  ബ്ലോഗുമായി പങ്ക്‌വെച്ച G.V.H.S.S KALPAKANCHERY യിലെ അദ്ധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.


1. മലയാളം ടൈപ്പിംങ്ങ് വീഡിയോ ടൂട്ടോറിയല്‍
2. ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്
3. അക്ഷരങ്ങളുടെയും കീകളുടെയും പട്ടിക

No comments:

Post a Comment