ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.
കടപ്പാട്: മുട്ടം ബ്ലോഗ്
join
ReplyDelete(If you can help me)aksharamuttam 2018 district level questions
ReplyDelete