ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 2017-18 അധ്യയന വര്‍ഷത്തെ ഐ.ടി പരീക്ഷ നടത്തുന്നതിന് എസ്.സി.ആര്‍ ടി യുടെ സഹായത്തോടെ Kerala Infrastructure and Technology for Education(KITE) ന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് ഈ വര്‍ഷവും ഉപയോഗിക്കുന്നത്.8,9,10ക്ലാസ്സുകളില്‍ ഈ വര്‍ഷം നടത്തേണ്ട അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ചേര്‍ക്കുന്നു.
No comments:
Post a Comment