Friday 29 September 2017

ശാസ്ത്രോത്സവം 2017

KERALA SCHOOL SASTHROLSAVAM - MATHS QUIZ QUESTION BANK WITH ANSWERS

(LP-UP-HS-HSS)

KOZHIKODE SUB DISTRICT MATHEMATICS QUIZ
2015

2014 - MATHS CLUB ASSOCIATION - MAVELIKKARA

2013  - KOZHIKODE SUB DISTRICT MATHEMATICS QUIZ
The page from: shenisblog

SCIENCE QUIZ QUESTION PAPERS ANS ANSWERS AND SCIENCE TALENT SEARCH EXAM QUESTION PAPER (LP-UP0HS-HSS)

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സയന്‍സ് ക്വിസ്, ടാലന്റ് സേര്‍ച്ച് മത്സരങ്ങളുടെ ചില മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. സ്കൂള്‍ ലെവല്‍, സബ് ഡിസ്ട്രിക്ട് ലെവല്‍ ചോദ്യപേപ്പറുകളാണ്  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
SCIENCE QUIZ 2015 SUB DISTRICT LEVEL 
 
SCIENCE QUIZ SCHOOL LEVEL 2013
 
LP SECTION
 
SCIENCE QUIZ SCHOOL LEVEL 2014
 
LP SECTION


SCIENCE QUIZ SCHOOL LEVEL 2015
page from: shenis blog

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു

Image result for scholarshipസംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീ എഡ്യുക്കേഷന്‍ എയിഡ് അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കുട്ടികള്‍ക്ക് കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പ്രതിവര്‍ഷം 2000 രൂപയാണ് ഈ സ്‌കോളര്‍ഷിപ്. 
   അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കട്ടികള്‍ക്ക് 640 രൂപയുടെ ലംപ്‌സം
ഗ്രാന്റ് മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കൂട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റിന് പുറമെയാണ് 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിച്ചിരുന്നത്.  9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2250 രൂപയുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പും ലംപ്‌സം ഗ്രാന്റിന് പുറമെ ലഭിക്കുന്നുണ്ട്. അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ആയത് പരിഗണിച്ച് അവര്‍ക്ക് കൂടി 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡ് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ എസ്.സി/എസ്.ടി കുട്ടികള്‍ക്കും ലംപ്‌സം ഗ്രാന്റിന് പുറമെ 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിക്കും. ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ ഈ ആനുകൂല്യം 2250 രൂപയാണ്. ഒരു വിഭാഗം എസ്.സി. കുട്ടികള്‍ക്ക് ഒരു വിഭാഗം ഒ.ബി.സി കുട്ടികളേക്കാള്‍ കുറഞ്ഞ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുന്നത് എന്ന പരാതിക്കും ഇതോടെ പരിഹാരമായതായി മന്ത്രി അറിയിച്ചു.

Thursday 28 September 2017

ഒക്ടോബര്‍ രണ്ടിന് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കും


 
ശമ്പളവിതരണത്തിന് തടസ്സമുണ്ടാകില്ല
 
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ തയ്യാറാക്കി പ്രോസസ് ചെയ്യുന്ന സ്പാര്‍ക്ക് സംവിധാനം പ്രൊപ്രൈറ്ററി സോഫ്ട് വെയറില്‍ നിന്നും സ്വതന്ത്ര സോഫ്ട് വെയറിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 
ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കുന്ന മാസത്തിലെ അവസാനത്തെ രണ്ടു ദിവസങ്ങളും അടുത്തമാസം ആദ്യത്തെ രണ്ടു ദിവസങ്ങളും അവധി ആണെന്നതിനാല്‍ ശമ്പളം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന വ്യാപകമായ പ്രചരണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 
അവധി ദിവസങ്ങളിലും സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത് ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഇസബ്മിറ്റ് ചെയ്യുന്നതിനും യാതൊരു തടസ്സവും ഇല്ലായെന്നതാണ് വസ്തുത. ശമ്പളവിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന പ്രചരണം യാതൊരു അടിസ്ഥാനവുമില്ലാത്ത ഒന്നാണ്.
ജീവനക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിഗണിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പാര്‍ക്ക്, എന്‍.ഐ.സി സാങ്കേതിക വിദഗ്ദ്ധര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഒക്ടോബര്‍ രണ്ടാം തീയതി സംസ്ഥാനത്തെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രഷറികള്‍ക്ക് ഒക്ടോബര്‍ 2 പ്രവൃത്തി ദിനമായിരിക്കും. ശമ്പളം മാറിയെടുക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഡി.ഡി.ഒ.മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. 

Aksharamuttam Quiz -Previous Question Papers


ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.
 
Downloads
Aksharamuttam Quiz 2013-LP,UP,HS,HSS (Sub District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (District Level)
Aksharamuttam Quiz 2014-LP (Sub District Level)
Aksharamuttam Quiz 2014-UP (Sub District Level)
Aksharamuttam Quiz 2014-HS (Sub District Level)
Aksharamuttam Quiz 2014-HSS (Sub District Level)
Aksharamuttam Quiz 2016-LP,UP,HS,HSS(District Level)
കടപ്പാട്: മുട്ടം ബ്ലോഗ്

മീസിത്സ് & റൂബല്ല വാക്സിന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍ അവധിപ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ധ്യാപകര്‍ സ്കൂളില്‍ ഹാജരാകേണ്ടതില്ല

G.O(Ms) No. 143/2007/G.Edn dtd TVM 20-07-2007 ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍ അവധിപ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ധ്യാപകര്‍സ്കൂളില്‍ ഹാജരാകേണ്ടതില്ല.ഉത്തരവ് താഴെ ചേര്‍ക്കുന്നു.

ശാസ്ത്രമേളക്ക് ഒരുങ്ങാം, ശാസ്ത്രപരീക്ഷണങ്ങള്‍ വീഡിയോകള്‍


 https://www.youtube.com/playlist?list=PLvm6sMloIs1maNhcxqThmK31OhWTEDwt5

മുകളിലെ  ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂട്യൂബിലെ ധാരാളം പരീക്ഷണങ്ങളുള്ള ഒരു സൈറ്റിലെത്താം.

SCHOOL MANAGEMENT COMMITTEE (SMC)

Friday 22 September 2017

വനം വന്യജീവി വാരാഘോഷം; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍


കൊല്ലം: വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാ
തല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊല്ലം എസ് എന്‍ കോളേജില്‍ നടക്കും. രണ്ടാം തീയതി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഉപന്യാസം 
എന്നീയിനങ്ങളിലാണ് മത്സരം. f
മൂന്നിന് ക്വിസ്, പ്രസംഗ മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രഫഷണല്‍ കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഉള്ളവരെ കോളേജ് വിഭാഗത്തിലാണ് പരിഗണിക്കുക.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍0474 2748976. വകുപ്പിന്റെ വെബ്‌സൈറ്റിലും (www.forest.kerala.gov.in) ലും വിവരങ്ങള്‍ ലഭിക്കും.

Wednesday 20 September 2017

Plus One / Plus Two Notes

Image result for STUDY NOTES IMAGES



XI English Class Notes
Unit 1: Lesson 1 His First Flight- Liam O’ Flaherty

Unit 1: Lesson 2 I Will Fly- Dr.A.P.J Abdul Kalam
Unit 1: Lesson 4 IF-Rudyard Kipling
Unit 1: Lesson 4 IF-Rudyard Kipling(Analysis-PPT Slide)
Unit 2: Lesson 1 And then Gandhi Came
Unit 2: Lesson 1 And then Gandhi Came(Abstract)
Unit 2: Lesson 2 The Price of Flowers-Prabhat Kumar Mukhopadhyaya
Unit 2: Lesson 3 Death the Leveller
Unit 3: Lesson 1 Sunrise on the Hills
Unit 3: Lesson 1 Sunrise on the Hills(Review)
Unit 3: Lesson 2 The Trip of Le Horla
Unit 3: Lesson 3 The Sacred Turtles of Kadavu
Unit 4: Lesson 2 Character of Serang
Unit 5: Lesson 1 Gooseberries by Anton Chekhov-Review
Unit 5: Lesson 1 Gooseberries by Anton Chekhov-Character Sketch
Unit 5: Lesson 3 Going out for a Walk - Activity 3-Speech
XII English Class Notes
Unit 1: Chapter 1 The 3 L's of Empowerment

Unit 1-Lesson 2 Any Woman Prepared by Vidya
Unit 1: Lesson 2 Any Woman-Character Sketch of Nomita
Unit 1: Lesson 3 Match Box-Character Sketch of Ajit
Unit 1: Lesson 3 Match Box-Activity II Panel Discussion
Unit 2: Lesson 3 The Hour of Truth -Character Sketch of Baldwin
Unit 2: Lesson 1 Mending Wall-Review of the Poem
Unit 2: Lesson 3 The Hour of Truth - Activity 4-Corruption curtails Development of Nation
Unit 3: Lesson 1 A Three Wheeled Reveloution -Activity 1-Email
Unit 3: Lesson 2 DIDI -Activity 1 -Job Application
Unit 3: Lesson 3 Stammer-A reading
Unit 3: Lesson 3 Stammer-Review
Unit 3: Lesson 3 Stammer-Review in Malayalam
Unit 4: Lesson 1 When a Sapling is Planted-Activity 1-Speech
Unit 4: Lesson 2 Rice - Activity 2 & 3
Unit 5: Lesson 1 Post Early for Christmas -Review
Unit 5: Lesson 2 This is going to Hurt just a little bit- Review
Unit 5: Lesson 3 Crime and Punishment - Review

XI Malayalam Class Notes
 Unit 1 Jonadhan Livingston (Introduction)

Unit 1 Lesson 1 Sandharshanam-Balachandran Chullikkad
Unit 1 Lesson 4 Malsyam-T.P Rajeevan (Notes 1)
Unit 1 Lesson 4 Malsyam-T.P Rajeevan (Notes 2)
Unit 2 Lesson 1 Neelakkuyil
Unit 2 Lesson 1 Chalachithra Ganagalum cinimayum
Unit 3 Lesson 1 Kavyakalayekurichu
Unit 3 Lesson 2 Oonjalil
Unit 4 Lesson 6 Sasthrakriya(Notes-2)
Unit 4 Lesson 6 Sasthrakriya(Notes-1)
Plus One Malayalam Study Notes by Philip P.K
Plus One Model Question Paper Prepared by SCERT
Plus One Teacher Text Prepared by SCERT
Plus One/Plus Two Scheme and Syllabus by SCERT
XII Malayalam Class Notes
Unit 1 Lesson 1 Sakunthala Chinthakal

Unit 1 Lesson 3 Kiratha Vritham
Plus Two Malayalam Text Book
Plus Two Malayalam Teacher Text Book
Plus Two Malayalam Edumate Question Bank
XI /XII Hindi Notes
XI Hindi Class Notes
XII Hindi Class Notes
XI / XII Arabic Notes
XI Arabic Class Notes
XI / XII Physics Notes
XI Physics Class Notes
XII Physics Class Notes
XI/XII Physics Question Bank(2010-2016) Chapter wise
XI / XII Chemistry Notes
XI Chemistry Class Notes
XI Chemistry Quick Revision Notes
XII Chemistry Class Notes
XI Chemistry Previous Questions(Chapter wise)
XII Chemistry Previous Questions(Chapter wise)
XI / XII Mathematics Notes
XI Mathematics Class Notes
XII Mathematics Class Notes
XI Mathematics Previous Questions(Chapter wise)
XII Mathematics Previous Questions(Chapter wise)
XI Mathematics Objective Questions(Chapter wise)
XI / XII Zoology Notes
XI Zoology Class Notes and Previous Questions
XII Zoology Class Notes
XI/XII Zoology Presentation Files
XI/XII Zoology Virtual Cockroach Lab
XI / XII Botany Notes
XI Botany Class Notes
XII Botany Class Notes
XI Botany Question Bank(Chapter wise)
XI / XII Computer Science Notes
XI Computer Science Class Notes
XII Computer Science Class Notes
XII Computer Science PHP Installation- User Guide
XI/XII Computer Science Question Bank(Chapter Wise)
XI Computer Science Presentation Slides
XI / XII Computer Application(Commerce/Humanities) Notes
XI Computer Application Class Notes
XII Computer Application(Commerce/Humanities) Class Notes
XI/XII Computer Application(Commerce) Presentation Slides
XI/XII Computer Application(Commerce) Question Bank(Chapter wise)
XI Computer Application(Humanities)-GIMP Presentation
XI/XII Computer Science/Application Training Materials 2016
XI / XII Economics Notes
XII Economics Class Notes
XI / XII History Notes
XI History Class Notes
XII History Class Notes
XI History Previous Questions(Chapterwise)
XI / XII Sociology Notes
XI Sociology Class Notes
XII Sociology Class Notes
XII Sociology Quick Revision Notes
XI / XII Political Science Notes
XI Politics Class Notes
XII Politics Class Notes
XI / XII Geography Notes
XI/XII Geography Study Materials
XI Geography Question Bank 2006 to 2017
XI / XII Accountancy Notes
XI Accountancy Class Notes(Chapter 12 to 15)
XI/XII Accountancy (Computerized Accounting) Free Software Study Notes (GNU Khata, LibreOffice Calc and LibreOffice Base)
XII Computerized Accounting Class Notes
XI/XII Accountancy Presentation Slides
XII Tally-Access-Excel Quiz
XI / XII Business Studies Notes
XI Business Studies Class Notes
XII Business Studies Class Notes