CLASS IV MATHS - UNIT I - നാലക്ക സംഖ്യകൾക്കൊപ്പം


 ഒരു നാലക്ക സംഖ്യ ഉണ്ട്.നാലാമത്തെ അക്കംഒന്നാമത്തെ അക്കത്തിന്റെ ഇരട്ടിയാണ്.രണ്ടും മൂന്നും അക്കങ്ങള്‍ ഒരേപോലെയാണ്.അവസാന രണ്ടക്കങ്ങള്‍ ആദ്യ രണ്ടക്കങ്ങള്‍ ചേര്‍ന്നതിന്റെ ഇരട്ടിയാണ്. 

പാലക്കാട് ത്യത്താല സബ് ജില്ലയിലെ നാലുകൂട്ടം വാട്സപ്പ് ഗ്രൂ‍പ്പ് ടീച്ചേഴ്സ് തയാ‍ാറാക്കി അയച്ചു തന്ന വര്‍ക്ക് ഷീറ്റുകള്‍ : അയച്ചു തന്നത് ശാരദാമണി ടീച്ചര്‍

സംഖ്യ ഊഹിക്കാമോ ‍?










SPECIAL THANKS TO MENTORS KERALA BLOG

No comments:

Post a Comment