കിഴക്കേകോട്ട പട്ടം താണുപിള്ള മെമ്മോറിയല്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ കുട്ടികളുടെ പഠന വൈകല്യങ്ങളും സ്വഭാവ വൈകല്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രത്യേക സദ്മയ ക്ലീനിക് ആഗസ്റ്റ് ഒന്നു മുതല്‍ ആഴ്ചയില്‍ അഞ്ചു ദിവസം (ചൊവ്വ മുതല്‍ ശനി വരെ) ദീര്‍ഘിപ്പിച്ചു. നിലിവില്‍ രണ്ടു ദിവസമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹോമിയോ ഫിസിഷ്യനെ കൂടാതെ മനശാസ്ത്രവിദഗ്ദ്ധന്റെയും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചറുടെയും സേവനം ലഭ്യമാണ്. ഡോ. മനു വര്‍ഗീസ് (എം.ഡി ഹോം), ഡോ. സിമി സാരംഗ് (എം.ഡി ഹോം) എന്നിവരുടെ നേതൃത്വത്തില്‍ ഒ.പി വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യാം 0471-2474267.
|
Saturday, 12 August 2017
കുട്ടികളുടെ പഠന-സ്വഭാവ വൈകല്യങ്ങള്‍ക്ക് ഹോമിയോ ആശുപത്രിയില്‍ ചികിത്സ
Subscribe to:
Post Comments (Atom)
No comments:
Post a Comment