ടൂർ. റ്റി. എ. ബില്‍ സ്പാർക്കിൽ എങ്ങനെ ചെയ്യാം ആദ്യം BiMS ൽ ലോഗിൻ ചെയ്തുAllotment എന്നതിൽ View Allotment നോക്കുക. അതിൽ വന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ തയ്യാറാക്കാം. (പേജ് കടപ്പാട്: MENTORS KERALA BLOG)
BiMS Login Details
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി
സ്പാർക്കിൽ Accounts എന്ന മെനുവിൽ Claim Entry എടുക്കുക(Relive/Retire ചെയ്തവരുടെ Claim Entry നടത്താന്‍-Accounts >Claim Entry (Relived/Retired Employees ഉപയോഗിക്കുക) Department ,Office ,Name of Treasury ,Nature of Claim ,DDO Code ,Period of Bill എന്നിവ സെലക്ട് ചെയ്യുക ഇതിൽNature of Claim എന്നത് TA Final Claim (Tour) BiMS ൽ വന്നിരിക്കുന്ന Head of Account തന്നെ ഇവിടെത്തെ Expenditure Head of Account ആയി Select ചെയ്യുക(Head of Account മാറ്റം വരുത്താൻ Accounts > Initilisation >Head Account എന്ന മെനുവിൽ കഴിയും) Salary Head of Account ,Mode of Payment (BANK) എന്നിവയും നൽകുക.
'Click on the image to view larger'
ഒന്നിൽ കൂടുതൽ പേർക്ക് അലവൻസ് ഉണ്ടെങ്കിൽ അതനുസരിച്ചു Employee യെ select ചെയ്യാം Month of journey(ഏതു മാസം മുതലാണോ ക്ലൈം ലഭിക്കേണ്ടത് ആ മാസം മുതല്‍ തുടര്‍ച്ചയായി എന്‍ട്രി നടത്തുക ആ സമയത്തെ Basic Pay അനുസരിച്ച് TA നോട്ട് തയ്യാറാക്കണം) , Year of journey , Month of claim Year of claim എന്നിവ നൽകുക - less advance Refund Amount Refund Date Refund challan no എന്നി ബോക്സുകള്‍ നിങ്ങള്‍ക്ക് ബാധകമെങ്കില്‍ ആ വിവരങ്ങള്‍ നല്‍ക്കുക( ബാധകമല്ലെങ്കില്‍ ഒന്നും നൽകേണ്ടതില്ല ) Sanction order No. Sanction order Date -BiMS ൽ നോക്കി ചെയ്യാം .
Allotment മെനുവില്‍ View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും.
Amount Payable എന്നതിൽ Amount നൽകി Insert ചെയ്തു(ഏതു മാസം മുതലാണോ ക്ലൈം ലഭിക്കേണ്ടത് ആ മാസം മുതല്‍ തുടര്‍ച്ചയായി എന്‍ട്രി നടത്തണം)Submit കൊടുക്കുക.
തുടർന്ന് Claim Approval എടുത്തു Claim സെലക്ട് ചെയ്യുക ഇവിടെ Balance Available എന്നത് മൈനസ് ആയി കാണുകയും Approve എന്ന ബട്ടൺ Select ചെയ്യാന്‍ പറ്റാതയും വന്നാല്‍..
Accounts > Initilisation >Head Account ഇതിൽ Expenditure Head of Account കണ്ടെത്തി Edit നൽകി BE (Budget Estimate) എന്നതിൽ Total Amount കൊടുത്തു Update ചെയ്യുക .
ഇനി Claim Approval എടുത്താൽ Amount ശരിയായി വരുകയും ബിൽ Approve ചെയ്യാൻ സാധിക്കുകയും ചെയ്യും.
തുടർന്ന് Accounts >Bills >Make Bill from Approved Claims എടുത്തു Department ,Office, DDO Code ,Nature of Claim [TA Final Claim (Tour)] എന്നിവ കൊടുത്തു ബില്‍ select ചെയ്യുക.
Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം.ബില്‍ ശരിയെങ്കില്‍ e-Submit ചെയ്യാം
ബില്‍ പ്രിന്‍റ് വിണ്ടും എടുക്കാനും ,Bank Statement ലഭിക്കാനും -Accounts >Bills >View Prepared Contingent Claims എന്ന മെനു സെലക്ട് ചെയ്യുക.
തെറ്റായ ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍: ഇ-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കൂ .ട്രെഷറിയില്‍ നിന്നും ഒബ്ജെക്റ്റ് ചെയ്ത ബില്‍ Account >Bills>Cancel Bill വഴി ക്യാന്‍സല്‍ ചെയ്യാം തുടര്‍ന്ന് Accounts > Claim Approval എടുത്തു Reject നല്‍കുക, ശേഷം Accounts >Claim Entry എടുത്തു ബില്‍ ഡിലീറ്റ് ചെയ്യുക.(Bill ,Bank Statement ,Tour TA Note (Format TR-51/TR-56 ഇത് മാനുവലായി തയ്യാറാക്കണം) എന്നിവ ഒന്നിച്ചു വേണം ട്രഷറിയില്‍ നല്‍കാന്‍ )
Travelling Allowance Rate
Classification of Officers:-For the purpose of travelling allowance, Officers are classified into the following four grades.
Grade I All Officers who draw an actual basic pay of Rs.50400 and above and Heads of Departments, Private Secretary to Ministers and All India Service Officers irrespective of the Pay drawn by them.(Allowance –Rs.400/-)
Grade II (a) Officers with actual basic pay of Rs.42500 and above, but below Rs.50400.(Allowance –Rs.320/-)
Grade II (b) Officers with actual basic pay of Rs.27800 and above, but below Rs.42500. Non gazetted Officers, other Last Grade Servants when they accompany the Governor and Ministers will be treated as Grade II (b) .(Allowance –Rs.320/-)
Grade III Officers with actual basic pay of Rs.18000 and above, but below Rs.27800.(Allowance –Rs.250/-)
Grade IV Officers with actual basic pay below Rs.18000.(Allowance –Rs.250/-)
Note: For this purpose, basic pay includes Personal Pay.

Downloads |
BiMS Help Post |
Preparing Salary Bill of Daily Wages Staff |
TR 59 C Bill Preparation in SPARK |
BiMS Portal |
Revision of Pay&Allowance (page-18,19) Order |
TR 56 Bill Form(PDF) | Excel Format |
No comments:
Post a Comment